1. അസ്സീസിയിലെ ഫ്രാന്‍സിസ്

ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാന്‍സിസ്
വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. ഗ്രിഗറി
ഒന്പതാമന് മാര്‍പ്പാപ്പ 1228-ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ന്
കത്തോലിക്കാ സഭ അദ്ദേഹത്തെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും മദ്ധ്യസ്ഥനായും വണങ്ങുന്നു.
2.അറബി ഭാഷ
അറബി ഭാഷയെക്കുറിച്ച് ഏകദേശ വിവരങ്ങള്‍ നല്കുന്ന ഈ ലേഖനത്തില്‍ അറബി ഭാഷയിലുള്ള 28 അക്ഷരങ്ങള്‍ പട്ടികയായി കൊടുത്തിരിക്കുന്നു.“ഹാരിഫ് മലയാളം?”(മലയാളം അറിയുമോ?) തുടങ്ങി നിത്യ ജീവിതത്തില്‍ ഉപയോഗിക്കേണ്ട അറബിപ്പദങ്ങളും,അറബി ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങളുടെ വിവരങ്ങളും ഈ ലേഖനത്തിലുണ്ട്.
3.ഫ്രീ ബി.എസ്.ഡി.

യൂണിക്സിനോട് സാമ്യമുള്ള ഒരു സൗജന്യ ഓപറേറ്റിംഗ് സിസ്റ്റമായ ഫ്രീ ബി.എസ്.ഡി യെക്കുറിച്ചാണ് ഈ ലേഖനം.ലേഖനത്തില്‍ ഈ ഡിസ്ട്രിബ്യൂസനെക്കുറിച്ചുള്ള വളരെച്ചെറിയ വിവരണം മാത്രമേ ഉള്ളൂ.പുറത്തേക്കുള്ള കണ്ണികളും,ഇതര ഭാഷാ കണ്ണികളും കൊടുത്ത് ആവശ്യക്കാര്‍ക്ക് വിവര സമ്പാദനത്തിനായുള്ള വഴികളും ലേഖനത്തിലുണ്ട്.
4.കുളച്ചല്‍ യുദ്ധം
കുളച്ചല്‍ യുദ്ധത്തെപ്പറ്റിയുള്ള നല്ല ഒരു ചെറിയ ലേഖനമാണിത്.ഇത്തരം ലേഖനങ്ങള്‍ വികസിപ്പിക്കേണ്ടത് മലയാളം അറിയുന്ന ഒരോ മലയാളിയുടെയും കടമയാണ്.
5.ടാറ്റാ നാനോ
4.കുളച്ചല്‍ യുദ്ധം
കുളച്ചല്‍ യുദ്ധത്തെപ്പറ്റിയുള്ള നല്ല ഒരു ചെറിയ ലേഖനമാണിത്.ഇത്തരം ലേഖനങ്ങള്‍ വികസിപ്പിക്കേണ്ടത് മലയാളം അറിയുന്ന ഒരോ മലയാളിയുടെയും കടമയാണ്.
5.ടാറ്റാ നാനോ

ചിത്രങ്ങള്‍ക്കു കടപ്പാട്:മലയാളം വിക്കിപീഡിയ